ക്ഷേത്ര സമയം
ക്ഷേത്രനട രാവിലെ 5:00-ന് തുറക്കും. ഗുരുതി ദിവസങ്ങളിൽ ഉച്ചപൂജ കൂടുതൽ നീളുന്നതിനാൽ ഉച്ചയ്ക്ക് നട അടയ്ക്കുന്ന സമയം ആഴ്ചയിലെ ദിവസമനുസരിച്ച് വ്യത്യാസപ്പെടും.
- രാവിലെ നട തുറക്കൽ
- രാവിലെ 5:00
- ഉച്ചപൂജയ്ക്കു ശേഷം നട അടയ്ക്കൽ — തിങ്കൾ, ബുധൻ, വ്യാഴം, ശനിഇന്ന്
- ഉച്ചയ്ക്ക് 12:30
- ഉച്ചപൂജയ്ക്കു ശേഷം നട അടയ്ക്കൽ — ചൊവ്വ, വെള്ളി, ഞായർ
- ഉച്ചയ്ക്ക് 1:45
- വൈകുന്നേരം നട തുറക്കൽ
- വൈകുന്നേരം 5:00
- അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കൽ
- രാത്രി 8:00
